Posts

Showing posts from February, 2018

Digital text

http://online.fliphtml5.com/ursr/xafn/

E content

Image
Image
TEACHING LESSON PLAN Name of the teacher  :Aswathy.m Name of the School:NNMHSS Subject:Biology Unit: തലമുറകളുടെ തുടർച്ചക്ക്‌. Topic: പ്രത്യുൽപാദന സസ്യങ്ങളിൽ. MODULE: പ്രത്യുൽപാദന സസ്യങ്ങളിൽ. ആശയങ്ങൾ/ധാരണകൾ :  സസ്യങ്ങളിൽ ലൈംഗികാവയവം പൂവാണ്.പൂവിൽ ആൺ ലിംഗവയവമായ കേശരപുടവും പെൺ ലിങ്ങവയവമായ ജനിപുടവും കാണുന്നു.കേശരപുടത്തിന്റെ ഭാഗമാണ് തന്തുകവും കേശരവും.ജനിപുടത്തിന്റെ ഭാഗങ്ങളാണ് പരാഗനസ്ഥലം, ജനിദണ്ട്, അണ്ഡാശയം.കേശരത്തിൽ പരാഗരെനുവം പരാഗരെനുവിൽ പുംബീജവും കാണുന്നു.അണ്ഡാശയത്തിൽ ഓവ്യുളും ഓവൂളിനുള്ളിൽ അണ്ഡവും കാണുന്നു.പുംബീകവും അണ്ഡവും ചേർന്ന് ബീജസമിയോഗം നടന്ന പുതിയ സസ്യം ഉണ്ടാകുന്നു. പഠനനേട്ടങ്ങൾ :  1- സസ്യങ്ങളിൽ പ്രത്യുൽപാദന അവയവം പൂവാണ് എന്നും പ്രത്യുൽപാദന രീതിയെ കുറിച്ചും മനസ്സിലാക്കുന്നു. പ്രക്രിയാശേഷികൾ :  നിരീക്ഷിക്കാൻ, നിഗമനത്തിലെത്താൻ, ആശയവിനിമയം നടത്താൻ. മൂല്യങ്ങളും മനോഭവങ്ങളും :  സസ്യ പരിപാലനത്തിന് ഉള്ള താത്പര്യം വളർത്തിയെടുക്കുന്ന. പഠന സാമഗ്രികൾ :  ചിത്രം, വീഡിയോ, പ്രതീക്ഷിക്കുന്ന ഉൽപന്നങ്ങൾ : പൂർത്തിയാക്കിയ ഫ്ലോച്ചാർ ട്ട്‌ , ചോദ്...